Monday 19 February 2018
Saturday 17 February 2018
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ചിത്രങ്ങള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 41ന്നാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് പരിഗണിക്കുന്നതിനായി ചിത്രങ്ങള്‍ ക്ഷണിക്കുന്നു.
2017 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്ത ചിത്രങ്ങളും 31ന് മുന്‍പ് സെന്‍സര്‍ ചെയ്ത ചിത്രങ്ങളുമാണ് അവാര്‍ഡിനു പരിഗണിക്കുക. റിലീസ് ചെയ്യാത്ത ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ചിത്രത്തിന്റെ സി.ഡി. അഥവാ ഡി.വി.ഡിക്കൊപ്പം വച്ചിരിക്കണം. മികച്ച ചിത്രം, മികച്ച സംവിധായകന്‍, നടി, നടന്‍, തിരക്കഥാകൃത്ത് ഉള്‍പ്പെടെ 39 അവാര്‍ഡുകള്‍ ന.കു-താണ്. അപേക്ഷാഫാറത്തിനും മറ്റ് വിവരങ്ങള്‍ക്കും തേക്കിന്‍കാട് ജോസഫ്, സ്‌കൂള്‍ ഓഫ് ജേര്‍ണലിസം, പ്രസ് ക്ലബ്ബ്, കോട്ടയം -686 001 എ- വിലാസത്തി. ബന്ധപ്പെടണം. ഫോണ്‍ : 9846478093. അപേക്ഷകള്‍ 2018 മാര്‍ച്ച് 15 വരെ സ്വീകരിക്കും.

Wednesday 14 February 2018
പ്രൊഫ.ഓണക്കൂര്‍ പ്രസിഡന്റ്, തേക്കിന്‍കാട് ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായി പ്രൊഫ ജോര്‍ജ് ഓണക്കൂറിനെയും ജനറല്‍ സെക്രട്ടറിയായി തേക്കിന്‍കാട് ജോസഫിനെയും തെരഞ്ഞെടുത്തു.അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ (വൈസ് പ്രസിഡന്റുമാര്‍), ബാലന്‍ തിരുമല (ട്രഷറര്‍) എ.ചന്ദ്രശേഖര്‍ (സെക്രട്ടറി), എം.എഫ്.തോമസ്, ഡോ.അരവിന്ദന്‍ വല്ലച്ചിറ, ഗോപിനാഥ് കൊട്ടാരക്കര,സുകു പാല്‍ക്കുളങ്ങര, ഏബ്രഹാം തോമസ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Subscribe to:
Posts (Atom)