Monday, 9 December 2024
Thursday, 21 November 2024
Tuesday, 12 November 2024
Monday, 4 November 2024
ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2023 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അകം കിട്ടത്തക്കവിധം അയയ്ക്കണം.
അപേക്ഷാഫീസില്ല. അപേക്ഷാ ഫോമും നിബന്ധനകളും keralafimcritics@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇമെയിലിലൂടെയും www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98464 78093.
അപേക്ഷാ ഫോമും നിബന്ധനകളും താഴത്തെ ലിങ്കില്‍ നിന്ന് പ്രിന്റെടുക്കാം.
Friday, 1 November 2024
Friday, 18 October 2024
Tuesday, 15 October 2024
Congratulations to the Members on winning the Thikkurissi Foundation Awards 2024.
Our Secretary A Chandrasekhar won the Award for the Best Film research for his edited work Swayamvaram-Adoorinteyum Anuvachakanteyum.
Our Member Dr M D Manoj won the Award for the best Film Book for his work Kamranakshatra Kanyakal. Hearty Congratulations to one and all.
Monday, 14 October 2024
Wednesday, 9 October 2024
Thursday, 3 October 2024
Tuesday, 1 October 2024
Friday, 20 September 2024
Tribute to Smt Kaviyoor Ponnamma
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ, ശ്രീമതി കവിയൂര്‍ പൊന്നമ്മയുടെ ദീപ്തസ്മൃതികള്‍ക്കു മുന്നില്‍ ആദരാഞ്ജലി