Wednesday 23 June 2021

ശിവസ്മൃതികളില്‍ ആദരാഞ്ജലി

സ്വപ്‌നത്തില്‍ അഭയം കണ്ട സിനിമാക്കണ്ണുകള്‍. ശ്രീ ശിവന്റെ ആത്മാവിനു മുന്നില്‍ പ്രണാമം


Monday 21 June 2021

പൂവച്ചല്‍ ഖാദറിന് ആദരാഞ്ജലി


 ചാമരം എന്ന ചിത്രത്തിനുവേണ്ടി മികച്ച ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ പ്രമുഖ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലി


Wednesday 9 June 2021

Adieu Budhadeb Dasgupta.

Remembering Budhadeb Dasgupta for his outstanding contributions to Indian Cinema like Bagh Bahadur (1989), Charachar (1993), Lal Darja (1997), Kaalpurush (2008), while Dooratwa (1978) Tahader Katha (1993),Uttara (2000) and Swapner Din (2005). May his Soul rest in peace.