തിരുവ
നന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോ സിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങങളും സിനിമാ ലേഖനങ്ങളും ക്ഷണിച്ചു. 2018ല്‍ പ്രസിദ്ധീക രിച്ച പുസ്ത കങ്ങളും ലേഖന ങ്ങളുമാണ് അവാര്‍ഡിന് പരിഗ ണിക്കുക. ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തി പത്രവു ടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷ യോടൊപ്പം പുസ്തക ങ്ങളുടെയും ലേഖന ങ്ങളുടെയും നാലു കോപ്പി വീതം പ്രസിഡന്റ്, കേരള ഫിലിം ക്രിട്ടിക്സ് അസോസി യേഷന്‍, സുദര്‍ശന, നാലാഞ്ചിറ, തിരുവന ന്തപുരം 15 ഫോണ്‍ 9447521162 എന്ന വിലാസ ത്തില്‍ ജൂണ്‍ 15 നകം കിട്ടത്തക്ക വിധം അയ യ്ക്കണം. പുസ്തകത്തിന് 500 രൂപയുടെയും ലേഖനത്തിന് 300 രൂപയുടെയും കേരള ക്രിട്ടിക്സ് അസോസിയേഷന്റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും keralafilmcritics@gmail.comഎന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093
തേക്കിന്‍കാട് ജോസഫ്
ജനറല്‍ സെക്രട്ടറി