| @R Gopalakrishnan | 
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ 
ദീര്‍ഘകാല സെക്രട്ടറിയും 
പ്രമുഖ ചലച്ചിത്ര പത്ര പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ശ്രീ മണ്ണാറക്കയം 
ബേബിയും ഈയിടെ അന്തരിച്ചനടന്‍
ശ്രീ ഋഷികപൂറും. 
വര്‍ഷങ്ങള്‍ക്കു മുമ്പ് ഋഷി ശബരിമല ദര്‍ശനത്തിനു വന്ന സമയത്തെടുത്ത ചിത്രം. അന്ന് ചലച്ചിത്രം എന്ന സിനിമാവാരികയുടെ പത്രാധിപരായിരുന്നു മണ്ണാറക്ക യം ബേബി. ഋഷിയുടെ തീര്‍ത്ഥാടനം പ്രത്യേക റിപ്പോര്‍ട്ടായി പ്രസിദ്ധീകരി ച്ചിരുന്നു. 
പ്രമുഖ ചലച്ചിത്ര ചരിത്രകാരനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ശ്രീ 
ആര്‍. ഗോപാലകൃഷ്ണന്‍ പകര്‍ത്തിയ ചിത്രം
ആര്‍. ഗോപാലകൃഷ്ണന്‍ പകര്‍ത്തിയ ചിത്രം
 
 
No comments:
Post a Comment