ക്രിട്ടിക്‌സ് ബന്ധുകൂടിയായ പ്രിയപ്പെട്ട തിരക്കഥാകൃത്തിന്, നടന്, സംവിധായകന് കണ്ണീര്‍പ്രണാമം. രണ്ടുവര്‍ഷം മുമ്പ് ക്രിട്ടിക്‌സിന്റെ പരമോന്നത ബഹുമതിയായ റൂബി ജൂബിലി പുരസ്‌കാരം ഏറ്റുവാങ്ങാനും ഉദ്ഘാടനം ചെയ്യാനുമായി സദയം എത്തിച്ചേര്‍ന്ന് ഞങ്ങളെ അനുഗ്രഹിച്ച ധന്യ സ്മരണകള്‍ കൂടി ഓര്‍ത്തുകൊള്ളട്ടെ. പ്രിയപ്പെട്ട ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
47-ാമത് കേരളക്രിട്ടിക്‌സ് പുരസ്‌കാരച്ചടങ്ങ് ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ |
No comments:
Post a Comment