ഏഷ്യന്‍ ചലച്ചിത്ര പ്രസിദ്ധീകരണമായ സിനിമായ മാസികയുടെ പത്രാധിപരും ചലച്ചിത്ര നിരൂപകയും ലേഖികയുമെല്ലാമായ ശ്രീമതി അരുണാവാസുദേവിന്റെ പാവനസ്മരണകള്‍ക്കുമുന്നില്‍ ബാഷ്പാഞ്ജലി
Thursday, 5 September 2024
Adieu Smt Aruna Vasudev
Congratulations and all the best to Premkumar, Chairman-in charge, KSCA
സംസ്ഥാന ചലച്ചിത്ര അക്കാദമി താത്കാലിക ചെയര്‍മാന്‍ ആയി സ്ഥാനമേറ്റ പ്രിയപ്പെട്ട നടന്‍ പ്രേംകുമാറിന് ആശംസകള്‍. ഇത്തവണത്തെ ക്രിട്ടിക്‌സ് ചലച്ചിത്രപ്രതിഭാ പുരസ്‌കാര ജേതാവു കൂടിയാണദ്ദേഹം
Saturday, 31 August 2024
മണര്‍കാട് മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി
ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ബന്ധുവായിരുന്നു, സുഹൃത്തായിരുന്നു. പ്രമുഖ ചലച്ചിത്ര നിരൂപകനും പത്രാധിപരുമായിരുന്ന ശ്രീ മണര്‍കാട് മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Tuesday, 27 August 2024
Monday, 26 August 2024
Friday, 23 August 2024
Subscribe to:
Posts (Atom)