Monday 1 April 2024

ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് ജനറല്‍ സെക്രട്ടറി, മുരളി കോട്ടയ്ക്കകം ട്രഷറര്‍;ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന് പുതിയ സാരഥികള്‍


കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഭാരവാഹികളായി താഴെപ്പറയുന്നവരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. 


പ്രൊഫ.ഡോ. ജോര്‍ജ് ഓണക്കൂര്‍
- പ്രസിഡന്റ് 

തേക്കിന്‍കാട് ജോസഫ് - ജനറല്‍ സെക്രട്ടറി

അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍- വൈസ് പ്രസിഡന്റ് 

പ്രൊഫ വിശ്വമംഗലം സുന്ദരേശന്‍ - വൈസ് പ്രസിഡന്റ് 

മുരളി കോട്ടയ്ക്കകം - ട്രഷറര്‍ 

എ.ചന്ദ്രശേഖര്‍ - സെക്രട്ടറി

എം.എഫ് തോമസ് - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

ബാലന്‍ തിരുമല - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍ 

ഡോ.അരവിന്ദന്‍ വല്ലച്ചിറ- എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

സുകു പാല്‍ക്കുളങ്ങര - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

ജി.ഗോപിനാഥ് കൊട്ടാരക്കര  - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

ഏബ്രഹാം തോമസ് - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍ 

ഡോ ജോസ് കെ മാനുവല്‍ - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍ 


No comments:

Post a Comment