Showing posts with label new office bearers for Kerala Film Critics Association. Show all posts
Showing posts with label new office bearers for Kerala Film Critics Association. Show all posts

Monday, 1 April 2024

ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് ജനറല്‍ സെക്രട്ടറി, മുരളി കോട്ടയ്ക്കകം ട്രഷറര്‍;ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന് പുതിയ സാരഥികള്‍


കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഭാരവാഹികളായി താഴെപ്പറയുന്നവരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. 


പ്രൊഫ.ഡോ. ജോര്‍ജ് ഓണക്കൂര്‍
- പ്രസിഡന്റ് 

തേക്കിന്‍കാട് ജോസഫ് - ജനറല്‍ സെക്രട്ടറി

അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍- വൈസ് പ്രസിഡന്റ് 

പ്രൊഫ വിശ്വമംഗലം സുന്ദരേശന്‍ - വൈസ് പ്രസിഡന്റ് 

മുരളി കോട്ടയ്ക്കകം - ട്രഷറര്‍ 

എ.ചന്ദ്രശേഖര്‍ - സെക്രട്ടറി

എം.എഫ് തോമസ് - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

ബാലന്‍ തിരുമല - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍ 

ഡോ.അരവിന്ദന്‍ വല്ലച്ചിറ- എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

സുകു പാല്‍ക്കുളങ്ങര - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

ജി.ഗോപിനാഥ് കൊട്ടാരക്കര  - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍

ഏബ്രഹാം തോമസ് - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍ 

ഡോ ജോസ് കെ മാനുവല്‍ - എക്‌സിക്ക്യൂട്ടീവ് മെമ്പര്‍