സൗമിത്രോ...വിട.
ദീപ്തസ്മൃതികള്‍
പ്രൗഢസ്മരണകള്‍
ഓര്‍മ്മകളുടെ
തിരശ്ശീലയില്‍
ഒരിക്കലും
മായാത്ത, മറക്കാത്ത
സാന്നിദ്ധ്യം.
പ്രണാമം
ദീപ്തസ്മൃതികള്‍
പ്രൗഢസ്മരണകള്‍
ഓര്‍മ്മകളുടെ
തിരശ്ശീലയില്‍
ഒരിക്കലും
മായാത്ത, മറക്കാത്ത
സാന്നിദ്ധ്യം.
പ്രണാമം
![]() |
| TIMES OF INDIA 21-10-2020 |
![]() |
| THE HINDU 21-10-2020 |
![]() |
| MALAYALA MANORAMA 21-10-2020 |
![]() |
| MATHRUBHUMI 21-10-2020 |
![]() |
| DESHABHIMANI 21-10-2020 |
![]() |
| KERALA KAUMUDI 21-10-2020 |
![]() |
| MANGALAM 21-10-2020 |
![]() |
| DEEPIKA 21-10-2020 |
![]() |
| MADHYAMAM 21-10-2020 |
![]() |
| METRO VARTHA 21-20-2020 |
തിരുവനന്തപുരം: ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജെല്ലിക്കെട്ട്) ലഭിക്കും.ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജുവാര്യരാണ് (ചിത്രം: പ്രതി പൂവന്‍കോഴി) മികച്ച നടി.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.
അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍ തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും.
റൂബി ജൂബിലി അവാര്‍ഡ് മമ്മൂട്ടിക്ക്
മെഗാസ്റ്റാര്‍ നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും
കിലുക്കം, ഗുരു, തുടങ്ങി 41 വരെ നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകന്‍ എസ്.കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കു ചല ച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.
മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സ ണ്‍)
മികച്ച രണ്ടാമത്തെ ചിത്രത്തി ന്റെ സംവിധായകന്‍: റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)
മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍(ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),ചെമ്പന്‍ വിനോദ് (ചിത്രം:ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
മികച്ച ബാലതാരം : മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം)
ബേബി അനാമിയ ആര്‍.എസ് (ചിത്രം : സമയയാത്ര)
മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി)
മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)
മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)
മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)
മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)
മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)
മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ)
മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)
മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)
മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്)
പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍്)
മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി നാഥ്)
സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)
ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്)
അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)
നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:
സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം)
നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി),നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)
കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)
ഗാനരചന: റോബിന്‍ അമ്പാട്ട് (ചിത്രം ഒരു നല്ല കോട്ടയംകാരന്‍)
ചലച്ചിത്ര പ്രതിഭാ അവാര്‍ഡ്
1986
................................................................
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എം.കൃഷ്ണന്‍ നായര്‍
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പി.ഭാസ്‌ക്കരന്‍
ടി.എസ്.മുത്തയ്യ കെ.രാഘവന്‍
ജോസ് പ്രകാശ് എ.എം.രാജ
വൈക്കം മണി കമുകറ പുരുഷോത്തമന്‍
വഞ്ചിയൂര്‍ മാധവന്‍ നായര്‍ നാഗവളളി ആര്‍.എസ്.കുറുപ്പ്
ആറന്മുള പൊന്നമ്മ പി.ലീല
പത്മിനി കെ.പി.ഉദയഭാനു
ശാന്താ പി.നായര്‍ കൃഷ്ണ ഇളമണ്‍
ടി.ഇ.വാസുദേവന്‍ കെ.അനിയന്‍
1987
................................................................
ആലപ്പി വിന്‍സന്റ് ആര്‍.എന്‍.പിളള
വി.ദക്ഷിണാമൂര്‍ത്തി കോഴിക്കോട് ശാന്താദേവി
ജഗതി എന്‍.കെ.ആചാരി സി.എസ്.രാധാദേവി
കെ.ഗോപിനാഥ്
1988
................................................................
ദേവകിഭായ് ടി.എന്‍.ഗോപിനാഥന്‍ നായര്‍
പി.എ.തോമസ്
1989
................................................................
അഭയദേവ് കാലായ്ക്കല്‍ കുമാരന്‍
അടൂര്‍ പങ്കജം സി.ഒ.ആന്റോ
പൊന്‍കുന്നം വര്‍ക്കി
1990
................................................................
പങ്കജവല്ലി ശാരംഗപാണി
ഡോ.കവിയൂര്‍ രേവമ്മ ടി.കെ.ബാലചന്ദ്രന്‍
എ.വിന്‍സന്റ് ജെ.ഡി.തോട്ടാന്‍
1991
................................................................
കെ.ടി.മുഹമ്മദ് ഇ.എന്‍.സി.നായര്‍
പ്രേംനവാസ് ശ്രീലത
ക്രോസ്സ് ബെല്‍റ്റ് മണി
1992
................................................................
നെയ്യാറ്റിന്‍കര കോമളം ജി.വിവേകാനന്ദന്‍
ജി.കെ.പിളള കെ.പി.കൊട്ടാരക്കര
യു.രാജഗോപാല്‍
1993
................................................................
പി.രാമദാസ് വി.കരുണാകരന്‍
ആര്‍.എസ്.പ്രഭു അടൂര്‍ ഭവാനി \
1995
................................................................
കെ.എസ്.സേതുമാധവന്‍ കെ.ജി.ജയന്‍
ശോഭന പരമേശ്വരന്‍ നായര്‍ എം.ഒ.ദേവസ്യ
ടി.ആര്‍ ഓമന
1996
................................................................
ശങ്കരാടി എം.കെ.അര്‍ജ്ജുനന്‍
കണ്‍മണി ബാബു ആനന്ദവല്ലി
പി.എന്‍.മേനോന്‍
1997
................................................................
പറവൂര്‍ ഭരതന്‍ പാപ്പനംകോട് ലക്ഷ്മണന്‍
ഇ.എന്‍.ബാലകൃഷ്ണന്‍ ഫിലോമിന
പി.ഐ.എ.കാസിം
1998
................................................................
വിപിന്‍ ദാസ്
എന്‍.ജി.ജോണ്‍ ബ്രഹ്‌മാനന്ദന്‍
എ.രഘുനാഥ്
1999
................................................................
പാലാ തങ്കം ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍
കടുവാകുളം ആന്റണി പി.ടി.സേവ്യര്‍
ഡോ.ബാലകൃഷ്ണന്‍
2000
................................................................
ബി.എ.ചിദംബരനാഥ് സി.രാമചന്ദ്ര മേനോന്‍
പി.ജി.വിശ്വംഭരന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
ഖദീജ
2001
................................................................
ശ്രീകുമാരന്‍ തമ്പി കെ.പി.എ.സി.സണ്ണി
എസ്.ജാനകി
2002
................................................................
ജോണ്‍ ശങ്കരമംഗലം കുട്ട്യേടത്തി വിലാസിനി
ഭരണിക്കാവ് ശിവകുമാര്‍ സി.എം. പാപ്പുകുട്ടി ഭാഗവതര്‍
2003
................................................................
ടി.പി.മാധവന്‍ ലത രാജു
പുകഴേന്തി കെ.എസ്.ഗോപാലകൃഷ്ണന്‍
ഹരി
2004
................................................................
പൂവച്ചല്‍ ഖാദര്‍ എം.ജി.രാധാകൃഷ്ണന്‍
വിധുബാല എം.രാമചന്ദ്രന്‍
ചന്ദ്രമോഹന്‍
2005
................................................................
ശ്രീവിദ്യ കെ.ജി.മാര്‍ക്കോസ്
വേണു ശങ്കരന്‍കുട്ടി
ശിവന്‍
2006
................................................................
എം.എം.നേശന്‍ ഗുരു ഗോപാലകൃഷ്ണന്‍
എല്‍.ആര്‍.ഈശ്വരി
2007
................................................................
പി.കെ.നായര്‍ വത്സലാ മേനോന്‍
കെ.പി.തോമസ്
2008
................................................................
ഇ.കെ.ത്യാഗരാജന്‍ മേജര്‍ സ്റ്റാന്‍ലി
മച്ചാട് വാസന്തി
2009
................................................................
രാഘവന്‍ വേണു നാഗവളളി
സുജാത മോഹന്‍
2010
................................................................
ജഗന്നാഥ വര്‍മ്മ ബിച്ചു തിരുമല
ശാന്താകുമാരി
2011
................................................................
ജനാര്‍ദ്ദനന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍
തൊടുപുഴ വാസന്തി
2012
................................................................
ജെറി അമല്‍ദേവ് പൂജപ്പുര രവി
ജയഭാരതി
2013
................................................................
ടി.ജി.രവി മാള അരവിന്ദന്‍
ഏ.ജെ.ജോസഫ്
2014
................................................................
നിലമ്പൂര്‍ അയിഷ ഭാഗ്യലക്ഷ്മി
പൊരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്
2015
................................................................
കവിയൂര്‍ ശിവപ്രസാദ് ബിച്ചു തിരുമല
മല്ലിക സുകുമാരന്‍
2016
................................................................
ഫാസില്‍ രാമചന്ദ്രബാബു
ശാന്തികൃഷ്ണ
2017
................................................................
ബാലു കിരിയത്ത് ദേവന്‍
ജലജ
2018
................................................................
കൈതപ്രം ദാമോദരന്‍ നമ്പൂതിരി പി.ശ്രീകുമാര്‍
ലാലു അലക്‌സ് മേനക സുരേഷ്
റൂബി ജൂബിലി പുരസ്‌കാരം
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് സ്ഥാപിതമായതിന്റെ നാല്പതാമത് വാര്‍ഷികമാഘോഷിക്കുന്നതിന്റെ ഭാഗമായി 2016ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്
സമഗ്രസംഭാവനയ്ക്കുള്ള
ചലച്ചിത്ര രത്‌നം പുരസ്‌കാരം
ഇതുവരെ
1993
ആറന്മുള പൊന്നമ്മ
.............................................................................
1997
നവോദയ അപ്പച്ചന്‍
.................................................................
1998
യേശുദാസ്
...................................................................
1999
കെ.രവീന്ദ്രനാഥന്‍ നായര്‍
................................................................................
2000
സുകുമാരി
.............................................................................
2001
ബാലചന്ദ്രമേനോന്‍.........................................................................
2002
ഭരത് ഗോപി......................................................................
2003
മോഹന്‍ ലാല്‍
.............................................................
2004
.............................................................................
2005
...................................................................................
2006
.............................................................................
2006
അടൂര്‍ ഗോപാലകൃഷ്ണന്‍
..........................................................................................
2007
..........................................................................
2009
ജഗതി ശ്രീകുമാര്‍
.............................................................................
2010
.....................................................................
2011
........................................................................
2012
.......................................................................................

ശ്രീകുമാരന്‍ തമ്പി